By: Oneindia Malayalam Video Team
Published : August 28, 2017, 03:10

പി സി ജോർജ് ബസ് ഓടിക്കുന്നത് കണ്ടിട്ടുണ്ടോ ?? വീഡിയോ കാണൂ

Subscribe to Oneindia Malayalam

പൂഞ്ഞാർ MLA പി സി ജോർജ് പല കാരണങ്ങൾ കൊണ്ടും കേരളത്തിൽ പ്രസിദ്ധനാണ്. പൂഞ്ഞാറിൽ സ്വതന്ത്രനായി മത്സരിച്ചതാണ് അദ്ദേഹം വിജയം കൊയ്തത്. കോട്ടയം ജില്ലയിലെ ഒരു പ്രദേശത്തു പുതിയതായി ആരംഭിച്ച ബസ് സർവീസ് ഉദ്ഘാടനം ചെയ്യാൻ എത്തിയതാണ് അദ്ദേഹം. ബസ് ഓടിച്ച് കൊണ്ടാണ് ജോർജ് ഉദ്ഘാടനം ചെയ്തത്. വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം