By: Oneindia Malayalam Video Team
Published : July 28, 2017, 11:41

'മലയാളികളെ പൊട്ടന്മാരാക്കരുത്' പി ടി ഉഷക്കെതിരെ പ്രതിഷേധം

Subscribe to Oneindia Malayalam

താന്‍ പരിശീലിപ്പിക്കുന്ന അത്ലറ്റുകള്‍ക്കുവേണ്ടി ശക്തമായി വാദിക്കുകയും മറ്റ് താരങ്ങളെ അവഗണിക്കുകയും പിന്നോട്ടു വലിക്കുകയും ചെയ്യുകയാണോ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അത്ലറ്റുകളില്‍ ഒരാളായ പിടി ഉഷ. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും കേരളത്തിന്റെ അഭിമാനമായ പിയു ചിത്രയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഇത് സാധൂകരിക്കുന്നതാണ്. ചിത്രയെ ഒഴിവാക്കിയത് വിവാദമായപ്പോള്‍ ഇതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നായിരുന്നു ഉഷയുടെ നിലപാട്. ചിത്രയ്ക്കുവേണ്ടി വാദിക്കുന്നവരെ വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍, ചിത്രയെ ഒഴിവാക്കിയതില്‍ പി.ടി. ഉഷയ്ക്ക് പങ്കുണ്ടെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ രണ്‍ധാവ അറിയിച്ചതോടെ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുകയാണ്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം