• search
  • Live TV
By : Oneindia Video Malayalam Team
Published : June 04, 2019, 12:42
Duration : 02:00

ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ് പാകിസ്താന്‍

ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ പാകിസ്താന് തകര്‍പ്പന്‍ ജയം. 14 റണ്‍സിന്റെ വിജയമാണ് പാകിസ്താന്‍ സ്വന്തമാക്കിയത്. ആദ്യ ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സാണ് അടിച്ച് കൂട്ടിയത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം