• search
  • Live TV
By : Oneindia Video Malayalam Team
Published : October 16, 2019, 04:50
Duration : 01:54

ടെസ്റ്റ് പരമ്പരയുടെ പാതി ചിലവ് വഹിക്കണം, ശ്രീലങ്കയോട് പാക്കിസ്ഥാന്‍ , കാരണമെന്താണ്?

പാക് മണ്ണില്‍ ക്രിക്കറ്റു കളിക്കാന്‍ ശ്രീലങ്കന്‍ താരങ്ങള്‍ക്ക് താത്പര്യമില്ല. സുരക്ഷാ ആശങ്കയാണ് കാരണം. മുന്‍നിര താരങ്ങള്‍ പിന്‍മാറിയപ്പോള്‍ ഏകദിന, ട്വന്റി-20 പരമ്പരകള്‍ക്കായി രണ്ടാംനിര ടീമിനെയാണ് ലങ്കയ്ക്ക് പാക്കിസ്ഥാനിലേക്ക് അയക്കേണ്ടി വന്നത്. എന്തായാലും ശ്രീലങ്കന്‍ താരങ്ങള്‍ കടുംപിടുത്തം തുടരുന്ന സ്ഥിതിക്ക് ഡിംസബറിലെ ടെസ്റ്റ് പരമ്പര യുഎഇയില്‍ സംഘടിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനം.
Follow Oneindia Malayalam On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം