By : Oneindia Malayalam Video Team
Published : October 06, 2017, 03:06

ഇന്ത്യക്ക് മുന്നറിയിപ്പുമായി പാകിസ്താന്‍

പാക് അതിര്‍ത്തിയില്‍ ആക്രമണം നടത്താന്‍ ഇന്ത്യന്‍ വ്യോമസേന സജ്ജമാണെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയുമായി പാക് വിദേശകാര്യ മന്ത്രി. പാകിസ്താനെതിരെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുകയോ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുകയോ ചെയ്താല്‍ നേരിടുമെന്നാണ് മുന്നറിയിപ്പ്. പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് ഒരു വയസ്സ് പൂര്‍ത്തിയായതോടെയാണ് പാക് വിദേശകാര്യമന്ത്രി ഇന്ത്യയ്ക്കെതിരെ രംഗത്തെത്തുന്നത്

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം