• search
  • Live TV
By : Oneindia Video Malayalam Team
Published : June 04, 2019, 12:41
Duration : 01:39

കൂറ്റൻ സ്കോർ പടുത്തുയർത്തി പാക്കിസ്ഥാൻ

ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ പാകിസ്താന് ബാറ്റിംഗ്. ടോസ് നേടിയ ഇംഗ്ലണ്ട് പാകിസ്താനെ ബാറ്റിംഗിനയക്കുകയായിരുന്നു. മികച്ച ബാറ്റിംഗ് പിച്ചാണ് നോട്ടിംഗ്ഹാമില്‍ ഒരുക്കിയിരിക്കുന്നത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം