• search
  • Live TV
By : Oneindia Video Malayalam Team
Published : April 06, 2018, 11:34
Duration : 00:58

മുസ്ലിം ആയത് കൊണ്ടാണ് സൽമാൻ ഖാൻ തടവിലായതെന്ന് പാക്കിസ്ഥാൻ

കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ ശിക്ഷിച്ചത് അദ്ദേഹം മുസ്ലിമായതിനാല്‍ എന്ന് പാക് വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ്. ഒരു പാക് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം