By : Oneindia Malayalam Video Team
Published : April 11, 2018, 06:14

പൊങ്കാലകളെ പേടിച്ച് പന്തളം രാജേഷ്, ഒടുവിൽ മാപ്പ് പറഞ്ഞു

ദളിത് ഹര്‍ത്താലിനെതിരെ ലൈവില്‍ പ്രതികരിച്ച് വൈറല്‍ ആയ ആളാണ് പന്തളം ശ്രീജിത്ത്. കടയടപ്പിക്കാന്‍ വരുന്നവരുടെ ഉച്ചി അടിച്ച് പൊട്ടിക്കുമെന്നും മുട്ടുകാല്‍ തല്ലി ഒടിക്കും എന്നൊക്കെ വീരവാദം മുഴക്കിയ പുലിയായിരുന്നു കക്ഷി. ഒടുവില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കട അടപ്പിക്കാന്‍ എത്തിയപ്പോള്‍ എലിയായി.
#Rajesh #RSS #BJP

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം