By: Oneindia Malayalam Video Team
Published : July 07, 2017, 05:24

പന്തളം: മാതാപിതാക്കളെ കൊന്ന് കിണറ്റില്‍ തള്ളി കാരണം ഞെട്ടിക്കുന്നത്

Subscribe to Oneindia Malayalam

പന്തളത്തിന് സമീപം പടുകോട്ടുക്കലില്‍ മാതാപിതാക്കളെ അടിച്ചുകൊന്ന് പൊട്ടക്കിണറ്റില്‍ തള്ളിയ മകന്റെ കുറ്റസമ്മതം കേട്ട് പൊലീസ് ഞെട്ടി. സാധാരണ മനോഗതിയുള്ള ആരും ചെയ്യാത്ത ക്രൂരത കാട്ടിയ മകന്‍ ആ കഥ വിവരിക്കുമ്പോള്‍ അക്ഷോഭ്യനായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പന്തളം തെക്കേക്കര പഞ്ചായത്തില്‍ പടുകോട്ടുക്കല്‍ കാഞ്ഞിരവിളയില്‍ വിമുക്തഭടനായ കെ എം ജോണ്‍, ഭാര്യ ലീലാമ്മ എന്നിവരെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ ഒറ്റക്ക് മറവ് ചെയ്ത ഇളയമകന്‍ മാത്യൂസ് ജോണിന്റെ വെളിപ്പെടുത്തലാണ് നാടിനെ നടുക്കിയത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം