By: Oneindia Malayalam Video Team
Published : July 29, 2017, 12:29

'ഹിന്ദു കുട്ടി കൊണ്ടുവന്ന പായസം കഴിക്കാന്‍ ക്രിസ്ത്യന്‍ സ്കൂള്‍ അനുവദിച്ചില്ല'

Subscribe to Oneindia Malayalam

അമ്പലത്തിലെ പായസമായതിനാല്‍ തന്റെ കുട്ടിയുടെ പിറന്നാള്‍ മധുരം അദ്ധ്യാപകരും സഹപാഠികളും നിരസിച്ചത് ചൂണ്ടിക്കാട്ടി പിതാവ് രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തായത്. ബൈജു സ്വാമിയെന്ന ഫെയ്‌സ്ബുക്ക് യൂസറാണ് നാലാം ക്ലാസില്‍ പഠിക്കുന്ന മകള്‍ക്കുണ്ടായ അനുഭവം വിശദീകരിച്ച് പോസ്റ്റിട്ടത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം