By: Oneindia Malayalam Video Team
Published : September 14, 2017, 03:42

2024ലെ ഒളിംപിക്‌സ് പാരിസില്‍, 2 ഒളിംപിക്‌സ് വേദികള്‍ ഒരുമിച്ച്

Subscribe to Oneindia Malayalam

വിശ്വ കായിക മാമാങ്കമായ ഒളിംപിക്‌സിന്റെ വേദികള്‍ ഒരുമിച്ച് പ്രഖ്യാപിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി) ചരിത്രം കുറിച്ചു. 2024, 28 വര്‍ഷങ്ങളില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സിന്റെ വേദികളാണ് തിരഞ്ഞെടുത്തത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം