By: Oneindia Malayalam Video Team
Published : April 04, 2017, 05:46

പിസി ജോര്‍ജിന് പഥ്യം മംഗളത്തിനോട്, ശശീന്ദ്രന് വിമര്‍ശം

Subscribe to Oneindia Malayalam

അശ്ലീല ഫോണ്‍സംഭാഷണ വിവാദത്തില്‍ മംഗളം ടെലിവിഷനെ ന്യായീകരിച്ച് പിസി ജോര്‍ജ് എംഎല്‍എ രംഗത്ത്. എകെ ശശീന്ദ്രന്‍ ചെയ്തത് സത്യപ്രതിജ്ഞാ ലംഘനം ആണെന്ന് പിസി ജോര്‍ജ് ആരോപിച്ചു. അക്കാര്യം തെളിയിക്കാന്‍ താന്‍ തയ്യാറാണ്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം