By: Oneindia Malayalam Video Team
Published : July 25, 2017, 05:15

മദനി ഇടപെട്ടു ഹര്‍ത്താല്‍ പിന്‍വലിച്ചു

Subscribe to Oneindia Malayalam

ബുധനാഴ്ച സംസ്ഥാന വ്യാപകമായി പിഡിപി ആഹ്വാനം ചെയ്തിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. ഹര്‍ത്താലില്‍ നിന്ന് പിന്മാറണമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് തീരുമാനമെന്ന് വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി അറിയിച്ചു. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് യാത്ര ചെയ്യണമെന്നാവശ്യപ്പെട്ട് മഅദനി സമര്‍പ്പിച്ച ഹരജി തള്ളി കര്‍ണാടക എന്‍ഐഎ കോടതിവിധിയില്‍ പ്രതിഷേധിച്ചാണ് പിഡിപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം