By: Oneindia Malayalam Video Team
Published : April 24, 2017, 11:44

'എം എം മണിയെ വിടമാട്ടേന്‍'

Subscribe to Oneindia Malayalam

തോട്ടം തൊഴിലാളി സ്ത്രീകളുടെ സമരത്തെ അധിക്ഷേപിച്ച് പ്രസംഗം നടത്തിയ മന്ത്രി എംഎം മണിക്കെതിരെ ശക്തമായ പ്രതിഷേധവുമായി പൊമ്പിളൈ ഒരുമൈ കൂട്ടായ്മ. മന്ത്രി കാലില്‍ വീണ് മാപ്പ് പറയാതെ പിന്നോട്ടില്ലെന്ന് സമരസമിത നേതാവായിരുന്ന ഗോമതി പറഞ്ഞു. എം എം മണി പാര്‍ട്ടിക്ക് തന്നെ അപമാനമാണ്. മന്ത്രി രാജിവെക്കാതെ പിന്നോട്ടില്ല. മന്ത്രി നേരിട്ടുവന്ന് തൊഴിലാളിസ്ത്രീകളോട് മാപ്പു പറയുന്നത് വരെ മൂന്നാര്‍ റോഡില്‍ കുത്തിയിരുന്ന് സമരം നടത്താനാണ് പൊമ്പിളൈ ഒരുമൈ കൂട്ടായ്മയുടെ തീരുമാനം.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം