By: Oneindia Malayalam Video Team
Published : October 06, 2017, 06:27

ആംബുലൻസിനായി വഴി ഒരുക്കുന്ന നാട്ടുകാർ | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ആംബുലൻസിൽ ഒരു കുഞ്ഞിനെ അതിവേഗം മറ്റൊരു ആശപത്രിയിൽ എത്തിച്ചാൽ മാത്രമേ ആ കുഞ്ഞിനെ രക്ഷിക്കാൻ കഴിയൂ. ആ അവസ്ഥ മനസ്സിലാക്കി വഴി മുഴുവൻ ഒരുക്കി കൊടുക്കുകയാണ് നാട്ടുകാർ ചെയ്തത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം