• search
  • Live TV
By : Oneindia Video Malayalam Team
Published : April 01, 2020, 12:50
Duration : 01:42

നിസാമുദീന്‍ സമ്മേളനത്തില്‍ പോയ മലയാളികള്‍ നിരീക്ഷണത്തില്‍

നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 310 മലയാളികളെ തിരിച്ചറിഞ്ഞു. പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 79 പേര്‍ കേരളത്തില്‍ മടങ്ങിയെത്തിയിട്ടുണ്ട്. കേരളത്തില്‍ എത്തിയവരെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയാണ്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം