By : Oneindia Malayalam Video Team
Published : September 22, 2017, 05:01

ആഘോഷം നിർത്തി വച്ച് ആംബുലൻസിനു വഴി നൽകി | വീഡിയോ കാണൂ

ആഘോഷത്തിനിടെ വഴിയെല്ലാം മുടക്കി വക്കുന്നത് ഈ കാലത്തു സർവസാധാരണമാണ്. ഗതാഗതമെല്ലാം തടസ്സപ്പെടുത്തി ആഘോഷിക്കുന്നതിനിടയിൽ ആണ് ഒരു ആംബുലൻസ് ആ വഴിയിലൂടെ എത്തിയത്. ആഘോഷം നിർത്തി വച്ച് ആംബുലൻസിനു വഴി കൊടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം