By : Oneindia Malayalam Video Team
Published : March 20, 2018, 12:51

സംസ്ഥാനത്ത് ഇന്ധന വിലയില്‍ വര്‍ധനവ്

സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയില്‍ വര്‍ധനവ്. പെട്രോളിന് ഒരു പൈസ വര്‍ധിച്ച്‌ 76.09 രൂപയായി. ഡീസലിന് എട്ട് പൈസ വര്‍ധിച്ച്‌ 68.18 രൂപയിലുമെത്തി. തുടര്‍ച്ചയായ അഞ്ച് ദിവസങ്ങള്‍ പെട്രോള്‍ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വിലയില്‍ വര്‍ധനവ് ഉണ്ടാകുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം