By: Oneindia Malayalam Video Team
Published : April 11, 2017, 04:06

ഇനി ഞായറാഴ്ച പെട്രോള്‍ കിട്ടില്ല

Subscribe to Oneindia Malayalam


പെട്രോള്‍ പമ്പുകള്‍ക്ക് പ്രവര്‍ത്തനസമയം നിശ്ചയിക്കാനും ഞായറാഴ്ചകളില്‍ അടച്ചിടാനുമൊരുങ്ങി പമ്പുടമകള്‍. അഖിലേന്ത്യാ തലത്തില്‍ ഇത് നടപ്പാക്കാനാണ് പമ്പുടമകളുടെ സംഘടനയായ ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്‌സ് കണ്‍സോര്‍ഷ്യത്തിന്റെ തീരുമാനം. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ 6 മണി വരെയായിരിക്കും പമ്പുകള്‍ പ്രവര്‍ത്തിക്കുക. മെയ് 15 മുതല്‍ ഇത് പ്രാവര്‍ത്തികമാക്കാനാണ് തീരുമാനം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം