By: Oneindia Malayalam Video Team
Published : September 21, 2017, 04:40

പെട്രോൾ പമ്പിൽ നടന്ന ഒരു മോഷണം | വീഡിയോ കാണൂ

Subscribe to Oneindia Malayalam

പെട്രോൾ പമ്പിൽ എണ്ണയടിക്കാൻ വന്നവരാണ് പെട്രോൾ ജീവനക്കാരുടെ കയ്യിൽ നിന്ന് പണം മോഷ്ടിച്ചത്. രണ്ട് ബൈക്കിൽ വന്നവരാണ് തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയത്, ജീവനക്കാർക്കു വേറെ രക്ഷയില്ലാത്തതിനാൽ കീഴടങ്ങേണ്ടി വന്നു. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം