By: Oneindia Malayalam Video Team
Published : May 22, 2017, 06:19

പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ അപ്രത്യക്ഷമാകും!

Subscribe to Oneindia Malayalam

ഫോസില്‍ ഇന്ധനത്തിന്റെ ലഭ്യത എത്രകാലമുണ്ടാകുമെന്ന് ലോകം തലപുകയ്ക്കുമ്പോഴാണ് പെട്രോളിയംതന്നെ സമീപഭാവിയില്‍ അപ്രസക്തമാകുമെന്ന പ്രവചനവുമായി പഠനം പുറത്തുവന്നിരിക്കുന്നത്. പെട്രോളിയം ഉല്‍പന്നങ്ങള്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ പത്തു വര്‍ഷത്തിനുള്ളില്‍ അപ്രത്യക്ഷമാവുമെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ഒരു പഠനം പ്രവചിക്കുന്നത്. 2030ഓടെ ലോകത്തിലെ എണ്ണ വ്യവസായം അവസാനിക്കുമെന്ന് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തികശാസ്ത്ര ഗവേഷകനായ ടോണി സെബ നടത്തിയ പഠനത്തില്‍ പറയുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം