By : Oneindia Video Malayalam Team
Published : February 20, 2018, 12:00
Duration : 01:51
01:51
മക്ക ഹറം പള്ളി കളിസ്ഥലമാക്കി പർദ്ദയിട്ട സത്രീകൾ കയ്യോടെ പൊക്കി പോലീസ് !
ലോക മുസ്ലിംകള് പുണ്യ കേന്ദ്രമായി കരുതുന്ന മൂന്ന് പള്ളികളില്‍ പ്രധാനപ്പെട്ടതാണ് മക്കയിലെ മസ്ജിദുല്‍ ഹറാം. വിശുദ്ധ കഅ്ബാലയം സ്ഥിതി ചെയ്യുന്ന ഈ സ്ഥലം അനാവശ്യകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വിശ്വാസികള്‍ക്ക് ആലോചിക്കാന്‍ പോലും പറ്റില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഹറം പള്ളിയിലുണ്ടായത് ഏറെ ഞെട്ടിപ്പിക്കുന്ന സംഭവമാണ്. ഒരു കൂട്ടം സ്ത്രീകള്‍ ഇവിടെ കളിസ്ഥലമായി ഉപയോഗിച്ചു. വിവരമറിഞ്ഞ പോലീസെത്തി ഇവരെ പൊക്കുകയും ചെയ്തു.