By: Oneindia Malayalam Video Team
Published : May 16, 2017, 10:38

വിശപ്പ് വന്നാല്‍ ആകാശത്ത് നിന്നായാലും പറന്നിറങ്ങും!

Subscribe to Oneindia Malayalam

ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നിയില്‍ ഹെലികോപ്റ്റര്‍ നിരത്തിലിറക്കിയ പൈലറ്റാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. എന്തിനാണ് പൈലറ്റ് പെട്ടെന്ന ഹെലികോപ്റ്റര്‍ താഴേക്ക് ഇറക്കിയതെന്നറിഞ്ഞാല്‍ ആരും ഞെട്ടി പോകും. വിശപ്പ് സഹിക്കാന്‍ കഴിയാതെയാണ് പൈലറ്റ് കോപ്റ്റര്‍ അടുത്തുള്ള മക്‌ഡോണാള്‍ഡ്‌സ് റെസ്‌റ്റോററ്റിലേക്ക് അടുപ്പിച്ചത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം