By: Oneindia Malayalam Video Team
Published : May 09, 2017, 04:58

ഫുൾ കൺഫ്യൂഷൻ! പിണറായി ജേക്കബ്ബിനെ എവിടെ ഇരുത്തും?

Subscribe to Oneindia Malayalam

പൊലീസ് മേധാവിയായി ടി.പി.സെൻകുമാറും വിജിലൻസ് ഡയറക്ടറായി ലോക്നാഥ് ബെഹ്റയും ചുമതലയേറ്റതോടെ, മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഡിജിപി ജേക്കബ് തോമസിന്റെ ഇരിപ്പിടം ത്രിശങ്കുവിലായി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം