By : Oneindia Malayalam Video Team
Published : April 13, 2017, 11:33
01:26
പിണറായി സര്‍ക്കാര്‍ 'നെല്ലിക്ക'
പിണറായി വിജയന് സര്‍ക്കാര്‍ നെല്ലിക്ക പോലെയാണെന്ന് മന്ത്രി ജി സുധാകരന്. ഒരഴിമതിയും ഇല്ലാതെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. എന്നിട്ടും ചാനലുകാരെ കണ്ടാല്‍ സര്‍ക്കാരിനെപ്പറ്റി എന്തും പറയുന്ന സ്വഭാവമാണ് ചിലര്‍ക്ക്.