By: Oneindia Malayalam Video Team
Published : March 24, 2017, 11:16

നക്‌സല്‍ വര്‍ഗീസിനെ കൊള്ളക്കാരനാക്കി പിണറായി സര്‍ക്കാര്‍

Subscribe to Oneindia Malayalam

നക്‌സലൈറ്റ് നേതാവ് വര്‍ഗീസ് കൊള്ളക്കാരനും കൊലപാതകിയുമാണെന്ന് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന ആഭ്യന്തരവകുപ്പ് 2016ല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വര്‍ഗിസിനെ ഇത്തരത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം