By: Oneindia Malayalam Video Team
Published : August 02, 2017, 06:04

മദനിയെ സഹായിക്കാന്‍ പിണറായി

Subscribe to Oneindia Malayalam

ജാമ്യവ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവ് അനുവദിച്ച പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായതോടെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. കേരളത്തില്‍ മഅ്ദനിക്ക് സുരക്ഷ ഒരുുക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയതായി പിഡിപി നേതാവ് പൂന്തുറ സിറാജ് അറിയിച്ചു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം