• search
  • Live TV
By : Oneindia Video Malayalam Team
Published : April 14, 2020, 03:50
Duration : 01:56

വീണ്ടും രക്ഷകനായി പിണറായി

കര്‍ണാടക അതിര്‍ത്തിയില്‍ തടഞ്ഞ ഗര്‍ഭിണിയെ കടത്തിവിട്ടു. മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് കടത്തിവിടാന്‍ തീരുമാനമായതെന്ന് വയനാട് കലക്ടര്‍ ഡോ. അദീല അബ്ദുല്ല അറിയിച്ചു
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം