By: Oneindia Malayalam Video Team
Published : May 24, 2017, 03:18

പെയിന്റടി വിവാദം ; ബെഹ്‌റയെ വെള്ളപൂശി പിണറായി

Subscribe to Oneindia Malayalam

പെയിന്റടി വിവാദത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് സ്റ്റേഷനുകൾക്ക് ഒരു പ്രത്യേക കമ്പനിയുടെ പെയിന്‍റ് വേണമെന്ന് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകിയിട്ടില്ല.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം