• search
  • Live TV
By : Oneindia Video Malayalam Team
Published : August 12, 2020, 09:00
Duration : 03:26

ചെന്നിത്തലക്ക് പിണറായിയുടെ മറുപടി

സൈ​ബ​ര്‍ ഇ​ട​ങ്ങ​ളി​ല്‍ അ​സ​ഭ്യ വ​ര്‍​ഷ​ത്തി​ല്‍ പൂ​ണ്ട് വി​ള​യാ​ടു​ന്ന​വ​രാ​ണ് പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ അ​ണി​ക​ളെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പ്ര​തി​പ​ക്ഷ നേ​താ​വ് സ്വ​ന്തം അ​ണി​ക​ളോ​ട് പ​റ​ഞ്ഞി​ല്ലെ​ങ്കി​ല്‍ കൂ​ടി സ്വ​ന്തം ജ​ന​പ്ര​തി​നി​ധി​ക​ളോ​ടെ​ങ്കി​ലും മാ​ന്യ​മാ​യി ഇ​ട​പെ​ടാ​ന്‍ പ​റ​യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം