By: Oneindia Malayalam Video Team
Published : March 07, 2017, 04:14

മഴ പെയ്തില്ലെങ്കില്‍ പെയ്യിക്കുമെന്ന് പിണറായി

Subscribe to Oneindia Malayalam

സംസ്ഥാനം നേരിടുന്ന കടുത്ത വരള്‍ച്ചയെ നേരിടാന്‍ എന്തും ചെയ്യുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചത്.
കൃത്രിമമഴക്കുള്ള സാധ്യതയെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പിണറായി പറഞ്ഞു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം