By: Oneindia Malayalam Video Team
Published : May 24, 2017, 10:03

ഈ താരങ്ങള്‍ അടുത്ത ഐപിഎല്ലില്‍ ഉണ്ടാവില്ല?

Subscribe to Oneindia Malayalam

അങ്ങനെ ഐ പി എല്ലിന്റെ പത്താം സീസണും തിരശ്ശീല വീണു. വാണവരും വീണവരുമായി നൂറിലധികം കളിക്കാർ എട്ട് ടീമുകളിലായി ഒന്നര മാസം കളിച്ചു. വമ്പൻ താരങ്ങളിൽ ചിലർ നിരാശപ്പെടുത്തി. പുതിയ കളിക്കാരിൽ ചിലർ വിസ്മയിപ്പിച്ചു. പേരുകേട്ട താരങ്ങളിൽ പലരും ഈ സീസണോടെ ഐ പി എല്‍ നിർത്താൻ സാധ്യതയുണ്ട്. അടുത്ത സീസണിൽ കാണാൻ ഇടയില്ലാത്ത കളിക്കാർ ആരൊക്കെയെന്ന് നോക്കാം.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം