• search
  • Live TV
By : Oneindia Video Malayalam Team
Published : February 05, 2020, 01:10
Duration : 01:50

മോദി താജ്മഹൽ വരെ വിൽക്കും - രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

രാജ്യത്തിന്റെ എല്ലാ ആസ്തിയും നരേന്ദ്ര മോദി സര്‍ക്കാര്‍ വിറ്റുതുലയ്ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ദില്ലിയിലെ ജങ്പുരയില്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം