By: Oneindia Malayalam Video Team
Published : September 23, 2017, 01:31

മന്ത്രിമാരില്‍ സമ്പന്നന്‍ ജെയ്റ്റ്ലി, സ്വത്ത് വെളിപ്പെടുത്തിയവർ 15

Subscribe to Oneindia Malayalam

സ്വത്ത് വെളിപ്പെടുത്തിയ കേന്ദ്രമന്ത്രിമാരില്‍ അതിസമ്പന്നന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 67.62 കോടിയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. കഴിഞ്ഞവര്‍ഷം 60 .99 കോടിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രണ്ടുകോടി രൂപയുടെ സ്വത്താണുള്ളത്. ഗാന്ധിനഗറിലെ രണ്ടുവസതികളടക്കമുള്ള സ്ഥാവര വസ്തുക്കളുടെ മൂല്യമാണ് ഇതില്‍ ഒരുകോടി രൂപ.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം