By : Oneindia Malayalam Video Team
Published : September 15, 2017, 12:48

മോദിയുടെ അടുത്ത സമ്മാനം

വീണ്ടും വലിയ സമ്മാനം തരാന്‍ ഒരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യ തലസ്ഥാനമായ ഡല്‍ഹിക്കാണ് സമ്മാനത്തിന്‍റെ നേട്ടം കൂടുതലായി ലഭിക്കുക. നഗരത്തിരക്ക് കുറക്കാനുള്ള വഴികള്‍ ആറ് മാസത്തിനുള്ളില്‍ മോദി സമ്മാനിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഗതാഗതക്കുരുക്കില്‍പ്പെട്ട് ശ്വാസം മുട്ടുന്ന ഡല്‍ഹിയെ മോചിപ്പിക്കുകയാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം