By: Oneindia Malayalam Video Team
Published : September 26, 2017, 10:45

സാമ്പത്തികമാന്ദ്യമുണ്ടെന്ന് തുറന്നുസമ്മതിച്ച് പ്രധാനമന്ത്രി

Subscribe to Oneindia Malayalam

രാജ്യത്ത് കഴിഞ്ഞ മൂന്ന് മാസമായി സാമ്പത്തിക മാന്ദ്യമുണ്ടെന്ന് സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ മൂന്ന് വര്‍ഷമായി സാമ്പത്തിക സ്ഥിതി സുസ്ഥിരമായിരിന്നെങ്കിലും കഴിഞ്ഞ മൂന്ന് മാസമായി അങ്ങനെയല്ലെന്നും മോദി പറഞ്ഞു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം