By : Oneindia Malayalam Video Team
Published : April 19, 2017, 03:14

ബീഫ് നിരോധക്കാതെ, ക്ഷേത്രപ്രവേശനമില്ല, രണ്ടും കല്‍പ്പിച്ച് മമത

നാല്‍പ്പത്തിയേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒറീസ്സയിലെ പുരി ജഗന്നാഥ ക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ക്ഷേത്രത്തിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് ഹിന്ദു പുരോഹിതര്‍. ബീഫിനെ ബംഗാളില്‍ മമത പ്രോത്സാഹിപ്പിക്കുന്നു എന്നാണ് പുരോഹിതരുടെ വാദം. ബുധനാഴ്ചയാണ് മമത ക്ഷേത്രം സന്ദര്‍ശിക്കുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം