By: Oneindia Malayalam Video Team
Published : May 27, 2017, 10:09

മതംമാറിയ പെണ്‍കുട്ടിയെ പൊലീസുകാര്‍ ബലംപ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടുപോയി

Subscribe to Oneindia Malayalam

ഹൈക്കോടതി ഇടപെട്ട് വിവാഹം റദ്ദാക്കിയ കേസിലെ ഹാദിയയെ പൊലീസ് ബലം പ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടുപോയി. ഹാദിയയുടെ എതിര്‍പ്പിനെ മറികടന്നാണ് പൊലീസ് നടപടി. ഇന്നുച്ചയ്ക്കാണ് സംഭവം. കോടതി ഉത്തരവിനെ തുടര്‍ന്നാണ് എറണാകുളം എസ്എന്‍വി സദനത്തില്‍ താമസിപ്പിച്ചിരുന്ന പെണ്‍കുട്ടിയെ പൊലീസ് ഇന്ന് വീട്ടിലേക്ക് കൊണ്ടുപോകാനെത്തിയത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം