• search
  • Live TV
By : Oneindia Video Malayalam Team
Published : June 06, 2019, 02:56
Duration : 01:03

കേരളത്തിലും പശുവിനെ അപമാനിച്ചു എന്ന് പരാതി

പശുവിനെ അപമാനിച്ചു എന്ന ബിജെപി പ്രവര്‍ത്തകന്റെ പരാതിയില്‍ യുവാവിനെതിരേ പോലിസ് കേസെടുത്തു. കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് ഓണക്കുന്നിലെ സാജന്‍ അബ്രഹാമിനെതിരെയാണ് കേസെടുത്തത്. ചായക്കടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ പശുവിനെ ആക്ഷേപിച്ചതിന്റെ പേരിലാണ് യുവാവിനെതിരെ വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് കേസ്.
Recommended for you
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം