• search
  • Live TV
By : Oneindia Video Malayalam Team
Published : October 28, 2020, 03:30
Duration : 07:17

4ാം തവണയും നിതീഷ് തുടരുമോ? ബീഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, ജനവിധി 7

മൂന്ന് ഘട്ടങ്ങളിലായി ബീഹാറില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ബീഹാറില്‍ പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ ഏഴ് മണിയോടെ ആരംഭിച്ച തിരഞ്ഞെടുപ്പില്‍ 71 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ആകെ 243 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ബിജെപി-ജെഡിയും നേതൃചത്വത്തിലുള്ള എന്‍ഡിഎയും ആര്‍ജെഡി- കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസംഖ്യവുമാണ് പ്രധാന മുന്നണികള്‍.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം