By: Oneindia Malayalam Video Team
Published : October 29, 2017, 04:15

അമല പോള്‍ കുടുങ്ങുമോ? വെട്ടിച്ചത് 20 ലക്ഷം രൂപ

Subscribe to Oneindia Malayalam

സംസ്ഥാനത്തെ വിഐപി തട്ടിപ്പുകാരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. തെന്നിന്ത്യൻ താരം അമലാ പോളിൻറെ ബെൻസ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് പോണ്ടിച്ചേരിയിലെ ഒരു എഞ്ജിനിയറിംഗ് വിദ്യാർഥിയുടെ പേരിലെന്ന് റിപ്പോർട്ട്. ആഗസ്റ്റ് നാലിന് ചെന്നൈയിലെ ട്രാൻസ് കാർ ഡീലറിൽ നിന്നാണ് അമലാ പോൾ ഒരു കോടി 12 ലക്ഷം രൂപ വിലമതിക്കുന്ന ബെൻസ് എസ് ക്ലാസ് സ്വന്തമാക്കിയത്. കേരളത്തില്‍ രജിസ്റ്റർ ചെയിരുന്നെങ്കില്‍ നികുതിയിനത്തില്‍ 20 ലക്ഷം രൂപ അമല പോള്‍ നല്‍കേണ്ടി വന്നേനെ. ഇതൊഴിവാക്കാനാണ് പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റർ ചെയ്തത് എന്നാണ് അറിയുന്നത്. ആഗസ്റ്റ് നാലിന് ചെന്നൈയിലെ ട്രാൻസ് കാർ ഡീലറിൽ നിന്നാണ് അമലാ പോൾ ഒരു കോടി 12 ലക്ഷം രൂപ വിലമതിക്കുന്ന ബെൻസ് എസ് ക്ലാസ് സ്വന്തമാക്കിയത്.അമലാ പോൾ നൽകിയ വിലാസത്തിൽ താമസിക്കുന്നത് ഒരു എൻജിനീയറിങ് വിദ്യാർത്ഥിയാണ്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം