By: Oneindia Malayalam Video Team
Published : September 05, 2017, 10:45

റോഡില്ലെങ്കിലും ഉണ്ടെങ്കിലും ജീപ്പിന് ഒരുപോലെയാ | വീഡിയോ കാണൂ

Subscribe to Oneindia Malayalam

റോഡില്ലെങ്കിലും ഉണ്ടെങ്കിലും ജീപ്പിന് ഒരുപോലെയാ. റോഡിലാണെങ്കിലും ചളി പൂണ്ട മണ്ണിലാണെങ്കിലും ജീപ്പിന്റെ പവറിനു ഒരു കുറവും സംഭവിക്കില്ല. ചളി പൂണ്ട യാത്ര വളരെ ബുദ്ധിമുട്ടുള്ള ഒരു വഴിയിലൂടെയാണ് ജീപ്പ് അതിന്റെ പവർ കൊണ്ട് മാത്രം ഭാരവുമേന്തി അതിലൂടെ കടന്നു പോയത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം