By : Oneindia Malayalam Video Team
Published : September 18, 2017, 06:37

ദിലീപിന് വേണ്ടി ദോഷപരിഹാര പൂജ നടത്തി മുന്‍ BJP അധ്യക്ഷന്‍

നടിയെ ആക്രമിച്ച കേസില്‍ ജാമ്യമില്ലാതെ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് വേണ്ടി ദോഷപരിഹാര പൂജനടത്തി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.പി. മുകുന്ദന്‍.കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് പി.പി. മുകുന്ദന്‍ ദിലീപിന് വേണ്ടി പൂജ നടത്തിയത്. ദിലീപുമായുള്ള സൗഹൃദംകൊണ്ടാണ് താന്‍ പൂജ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം