By: Oneindia Malayalam Video Team
Published : May 05, 2017, 10:35

രാവിലെ എഴുന്നേറ്റപ്പോള്‍ കോടീശ്വരന്‍ ഒരു പ്രവാസിയുടെ കഥ

Subscribe to Oneindia Malayalam

യുഎഇയില്‍ വീണ്ടും ഇന്ത്യക്കാരന് എട്ട് കോടി രൂപയുടെ ലോട്ടറി സമ്മാനം. തമിഴ്‌നാട് സ്വദേശി തങ്കരാജ് നാഗരാജനാണ് ബിഗ് ടിക്കറ്റ് സീരിയസില്‍ എട്ടുകോടി രൂപയുടെ സമ്മാനത്തിനര്‍ഹനാത്. ഏപ്രിലില്‍ മലയാളിയായ നിഷിത രാധാകൃഷ്ണന് 17 കോടി രൂപ ലഭിച്ചിരുന്നു. ബിഗ് ടിക്കറ്റ് റാഫിള്‍ ഡ്രോയുടെ 179ാമത്തെ ജേതാവാണ് പ്രൊജക്ട് മാനേജരായി ജോലി ചെയ്യുന്ന നാഗരാജന്‍. ചെന്നൈയില്‍ വീട് പണിയുന്നതിനും കുട്ടികളുടെ പഠനത്തിനുമുള്ള പണം ഉപയോഗിച്ച ശേഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് നാഗരാജന്‍ പറഞ്ഞു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം