By: Oneindia Malayalam Video Team
Published : April 20, 2017, 01:08

ആരോഗ്യമുള്ള കുഞ്ഞും നായസ്‌നേഹവും തമ്മില്‍?

Subscribe to Oneindia Malayalam

ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുന്ന സമയത്ത് അമ്മയില്‍ നിന്നും വളര്‍ത്തുമൃഗങ്ങളെ അകറ്റി നിര്‍ത്തേണ്ടതുണ്ടോയെന്ന് ആശങ്കയുണ്ടാകാറുണ്ട്. പ്രത്യേകിച്ച് നായസ്‌നേഹികളാ. മാതാപിതാക്കള്‍ക്ക് ഇതൊരു വലിയ ചോദ്യചിഹ്നമായി മാറും. നാളത് വരെ തങ്ങളോടൊപ്പം കിടക്കുകയും നടക്കുകയുമെല്ലാം ചെയ്തിരുന്ന നായ്ക്കളെ പെട്ടെന്ന് അകറ്റി നിര്‍ത്തുന്നത് ഇത്തരക്കാര്‍ക്ക് മാനസികമായി പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. ഇവര്‍ക്ക് സന്തോഷം നല്‍കുന്ന വിവരമാണ് കാനഡയിലെ ആല്‍ബര്‍ട്ട സര്‍വകലാശാല ഇപ്പോള്‍ പുറത്തുവിടുന്നത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം