By : Oneindia Malayalam Video Team
Published : February 07, 2017, 01:15

ഇനി റീചാര്‍ജ് ചെയ്യണമെങ്കിലും തിരിച്ചറിയല്‍ രേഖ വേണം

ഇനി റീചാര്‍ജ് ചെയ്യണമെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. പ്രീപെയ്ഡ് സിം ഉപയോഗിക്കുന്നവരെയാണ് പുതിയ പുതിയ തീരുമാനം കുഴപ്പത്തിലാക്കുക. ടെലികോം വകുപ്പ് സുപ്രീംകോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം