By : Oneindia Malayalam Video Team
Published : March 22, 2018, 12:22

കൊച്ചിയില്‍ ലസ്സി ഗോഡൗണില്‍ കൃത്രിമ പൊടികളും മൃഗ വിസര്‍ജ്യവും

എറണാകുളത്തെ അറിയപ്പെടുന്ന േേഗാഡൗണില്‍ റെയ്ഡ്. ബുധനാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വ്യത്തിഹീനമായ സാഹചര്യത്തില്‍ ഉണ്ടാക്കിയ ലസ്സികളാണ് ഇവിടെ ഉണ്ടായിരുന്നത്. എറണാകുളം നഗരത്തില്‍ മുഴുവന്‍ ലസ്സി വിതരണം ചെയ്യുന്ന ഗോഡൗണിലാണ് റെയ്ഡ്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം