By : Oneindia Malayalam Video Team
Published : March 20, 2018, 01:21

കേരളത്തിൽ വിതരണം ചെയ്യുന്ന മത്സ്യങ്ങളിൽ 16 ശതമാനവും മായം

കേരളത്തില്‍ വിതരണം ചെയ്യുന്ന മത്സ്യത്തില്‍ 16ശതമാനം മായം കലര്‍ന്നതാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം