By: Oneindia Malayalam Video Team
Published : August 21, 2017, 11:02

മോദിയെ കാണാനില്ല: സ്വന്തം മണ്ഡലത്തില്‍ പോസ്റ്ററുകള്‍

Subscribe to Oneindia Malayalam

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനില്ലെന്ന് കാണിച്ച് സ്വന്തം മണ്ഡലമായ വാരണസിയില്‍ പോസ്റ്റര്‍. മോദിയുടെ ചിത്രവുമായുള്ള വാരണാസി എംപിയെ കാണാനില്ല എന്നാണ് എഴുതിയിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ മുതലാണ് മോദിയുടെ മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. മോദി മണ്ഡലത്തില്‍ എത്തിയില്ലെങ്കില്‍ മിസ്സിങ് എഫ്‌ഐആര്‍ ഫയല്‍ ചെയ്യുമെന്നും പോസ്റ്ററിലുണ്ട്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം