By: Oneindia Malayalam Video Team
Published : February 08, 2017, 12:43

ലോ അക്കാദമിയിലേക്ക് പ്രിന്‍സിപ്പലിനെ ആവശ്യമുണ്ട്!

Subscribe to Oneindia Malayalam


പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നു. വിദ്യാഭ്യാസമന്ത്രിയുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ പ്രിന്‍സിപ്പല്‍ അഞ്ച് വര്‍ഷത്തേക്ക് മാറി നില്‍ക്കുകയാണ്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം